ആരേയും കൊതിപ്പിക്കും മോമോസ്

content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 big-belly-momos 2ssi5mf2r1u0bv0pj0ml00hjhs 69ll00jv1j8lg4ti83dlc1sm0h

മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്

Image Credit: Athira Madhav/ Onmanorama

തണുപ്പകറ്റാൻ ടിബറ്റൻ ജനത കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് മോമോ

Image Credit: Athira Madhav/ Onmanorama

മനുഷ്യന്റെ കരവിരുതില്ലാതെ ഉണ്ടാക്കാനാവില്ലെന്നു മാത്രം

Image Credit: Athira Madhav/ Onmanorama

മോമോസിന് രുചിപകരുന്നത് സോസുകളാണ്

Image Credit: Athira Madhav/ Onmanorama

ഉള്ളിൽ നിറയ്ക്കുന്ന രുചിക്കൂട്ടുകൾ ഗുണമേന്മയുള്ളതെങ്കിൽ ആവിയിൽ വേവിച്ചെടുക്കുന്ന മോമോസ് സൂപ്പറാണ്

Image Credit: Athira Madhav/ Onmanorama