തണ്ണിമത്തൻ ശീലമാക്കാം

5sdkdt2ro45ocio21alp9gar21 content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 watermelon 189tijge1h6ll3rhou1vbflu8o

വേനൽക്കാലത്ത് ഏറ്റവും മികച്ച ഭക്ഷണമാണു തണ്ണിമത്തൻ

Image Credit: Pixel

തണ്ണിമത്തന്റെ കറുത്തകുരുവിൽ പോഷകാംശങ്ങൾ ധാരാളമുണ്ട്.

Image Credit: Pixel

കൊഴുപ്പ് തീരെയില്ലാത്തതിനാൽ ആർക്കും കഴിക്കാം

Image Credit: Pixel

പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ

Image Credit: Malayala Manorama

തണ്ണിമത്തനിൽ കൊളസ്ട്രോളിനുപുറമേ സോഡിയവും തീരെയില്ല.

Image Credit: Pixel

വലിയൊരു ജലസംഭരണിയാണ് തണ്ണിമത്തൻ

Image Credit: Pixel

ഉണക്കിയെടുത്ത തണ്ണിമത്തൻ കുരു നല്ല മയത്തിൽ പൊടിച്ചു സൂക്ഷിച്ചാൽ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേർക്കാം.

Image Credit: Pixel

ഫ്രിജിൽ വച്ച് തണുപ്പിക്കുമ്പോൾ പോഷകഗുണങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

Image Credit: Pixel