ഭക്ഷണം കഴിക്കുമ്പോൾ ഉറപ്പായും പാലിക്കേണ്ട ചില മര്യാദകൾ

content-mm-mo-web-stories content-mm-mo-web-stories-pachakam table-manners-tips content-mm-mo-web-stories-pachakam-2022 jrfo77al85vojqehodkc1eppo 2vq1rlcenp72hknv3p0u36qvkj

ടൂത്ത് പിക് കൈയോ ടിഷ്യൂ പേപ്പറോ കൊണ്ടു മറച്ചുപിടിച്ചു വേണം ഉപയോഗിക്കേണ്ടത്

Image Credit: frantic00/shutterstock

തൊട്ടടുത്ത് ഒരാൾ നിൽക്കുമ്പോൾ ശബ്ദം ഉണ്ടാക്കി വായ് കഴുകുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Image Credit: yu_photo/shutterstock

ആവശ്യത്തിന് ഭക്ഷണം എടുക്കാം, പാഴാക്കരുത്!

Image Credit: Olga Klochanko /shutterstock

കൈയിലെ വെള്ളം മറ്റുള്ളവരുടെ ദേഹത്തേക്കു കുടഞ്ഞ് തെറിപ്പിക്കരുതേ!

Image Credit: Maridav/shutterstock