മുട്ട പുഴുങ്ങാൻ എത്ര സമയം വേണം?

content-mm-mo-web-stories content-mm-mo-web-stories-pachakam national-egg-day 3gksu96cjugti960dee5o9b3ta content-mm-mo-web-stories-pachakam-2022 360m16omu032hrf32jdvcivegm

മികച്ച രുചി കിട്ടാൻ 4 – 6 മിനിറ്റ് സമയത്തിനുള്ളിൽ മുട്ട പുഴുങ്ങിയെടുക്കണം.

Image Credit: Lisa Bryan

ഒരു ഇടത്തരം മുട്ടയിൽ ഏകദേശം 80–85 കലോറി, 6.6 ഗ്രാം പ്രോട്ടീൻ, 7 ഗ്രാം ഫാറ്റ്, കൊളസ്ട്രോൾ 213 എന്ന അളവിൽ അടങ്ങിയിരിക്കുന്നു.

Image Credit: Pexels

കുട്ടികൾക്ക് ദിവസം 1 മുട്ട വീതം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Image Credit: Pexels

കൊളസ്ട്രോൾ നില ഉയർന്ന ആളുകൾ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുക.

Image Credit: Josekutty Panackal

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ ഏറ്റവും സഹായിക്കുന്ന ഭക്ഷണമാണ് മുട്ട.

Image Credit: Fahad Muneer