മോക്ക്ടെയിൽ ഫ്രം തായ്‌ലാൻഡ്

https-www-manoramaonline-com-web-stories-pachakam 1blimm40n1o07rlro1ulvs053r web-stories 5o2ku8o7isjpfts5afub5onli0

കോ താവോ തായ്‌ലാൻഡിലെ ഒരു സ്ഥലപ്പേരാണ്, എരിവും മധുരവും പുളിയും സമാസമം ചേരുന്ന ഈ മോക്ക്ടെയിൽ തായ് ഫുഡിനൊപ്പം ചേർന്നാൽ പിന്നെ പറയാനില്ല...

Image Credit: Justin Jose /Manoramaonline

പഴച്ചാറുകൾ ചേർത്തൊരു രസികൻ കോ താവോ മോക്ക്ടെയിൽ രുചി പരിചയപ്പെടുത്തുകയാണ് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ തായ് സോൾ റസ്റ്ററന്റ് ഷെഫ് സോറേബ്.

Image Credit: Justin Jose /Manoramaonline
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/pachakam.html
Read Article