ഏത്തപ്പഴം, ഗുണങ്ങളും ദോഷങ്ങളും

am9l915sgsgigsmgu2bu8ud9u content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 56cqaeer9app9d726sjjj60mp5 eating-bananas-for-breakfast

ശരീരത്തിനാവശ്യമായ മിക്ക പോഷകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം

Image Credit: Jacobo Castro Cristo/Shutterstock

ഏത്തപ്പഴം പ്രഭാത ഭക്ഷണത്തിന്റെ കൂടെയോ അതിനു ശേഷമോ കഴിക്കുന്നതാകും ഉചിതം.

Image Credit: Pexels

ഏത്തപ്പഴം മാത്രം പ്രഭാത ഭക്ഷണമാക്കുന്നവർക്കു ദഹനസംബന്ധമായ പ്രശ്നങ്ങൾക്കു സാധ്യത കൂടുതലാണ്.

Image Credit: Malayala Manorama

ഏത്തപ്പഴത്തിന്റെ അസഡിക്ക് സ്വഭാവം ഷുഗർ ലെവൽ വർധിപ്പിക്കുന്നു

Image Credit: Pixel