തുറന്നു വച്ച ബിസ്കറ്റ് മൃദുവാകുന്നത് എന്തുകൊണ്ട്?

content-mm-mo-web-stories content-mm-mo-web-stories-pachakam why-does-air-make-biscuits-soft content-mm-mo-web-stories-pachakam-2022 tkb7bvbmv6aljhutbid5pkde2 7ggne6fudb89dbbe5nrk0rao5e

ബിസ്കറ്റ് തിന്നാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ കുറേ നേരം തുറന്നുവച്ച ബിസ്കറ്റ് തിന്നാൻ പലരും ഒന്നു മടിക്കും

Image Credit: Azay photography/Shutterstock.com

കാരണം കഴിക്കുമ്പോൾ കറുമുറാ കടിച്ചു തിന്നാനാകില്ല. ആകെ വാടിത്തളർന്ന ബിസ്കറ്റായിരിക്കും അത്

Image Credit: Fernati2007/Shutterstock.com

ഉപ്പും പഞ്ചസാരയുമൊക്കെ ചേർത്താണ് മിക്ക ബിസ്കറ്റുകളും നിർമിക്കുന്നത്. ഉപ്പും പഞ്ചസാരയും അന്തരീക്ഷ ഈർപ്പം വലിച്ചെടുക്കുന്ന സ്വഭാവമുള്ളവരാണ്

Image Credit: HandmadePictures/Shutterstock.com

ബിസ്കറ്റിലെ ഉപ്പിന്റെയും പഞ്ചസാരയുടെയും തന്മാത്രകൾ അന്തരീക്ഷത്തിലെ ജലകണികകൾ ആകർഷിച്ചെടുക്കുന്നതിനാലാണ് അത് മൃദുവാകുന്നത്

Image Credit: Vasanty/Shutterstock.com