പച്ചമുളക് ഈ രീതിയിൽ സൂക്ഷിക്കാം, കേടാകില്ല

content-mm-mo-web-stories content-mm-mo-web-stories-pachakam 3vpkp7h5rmev2161lcqqng9v2u content-mm-mo-web-stories-pachakam-2022 preserve-green-chilies-for-weeks 40rpptaahm6dnra65hnfqbnmo

വൃത്തിയാക്കിയ പച്ചമുളക് ‌ഞെട്ടെല്ലാം മാറ്റി വെള്ളം ഒട്ടും ഇല്ലാതെ തുടച്ച് എടുക്കുക.

Image Credit: Josekutty Panackal/ Manoramaonline

ടിഷ്യുപേപ്പർ വിരിച്ച പാത്രത്തിൽ പച്ചമുളക് നിരത്തി മുകളിലും ടിഷ്യുപേപ്പർ നിരത്തി അടച്ചു ഫ്രിജിൽ സൂക്ഷിക്കാം.

Image Credit: Josekutty Panackal/ Manoramaonline

കറിക്കൾക്കെരിവും രുചിയും നൽകുന്ന പച്ചമുളകിന് ഔഷധ ഗുണങ്ങളേറെയുണ്ട്.

Image Credit: Josekutty Panackal/ Manoramaonline

പച്ചമുളകിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. സീറോ കലോറി ആണെന്നതാണ് ഇവയുടെ പ്രത്യേകത.

Image Credit: Josekutty Panackal/ Manoramaonline