രക്തസമ്മർദം കുറയ്ക്കാൻ ചേന

content-mm-mo-web-stories content-mm-mo-web-stories-pachakam 6ump0c80ulnct69mjio3rf77tn content-mm-mo-web-stories-pachakam-2022 8sli2hc00tnnkohmm1baeopam health-benefits-of-elephant-foot-yam

കുറഞ്ഞവിലക്കു ലഭിക്കുന്ന ചേനയിൽ ധാരാളം പോഷകങ്ങളുണ്ട്

Image Credit: Muhammed sahilu.k/Shutterstock.com

വൈറ്റമിൻ സി, വൈറ്റമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ഉള്ളതു കൊണ്ടു രക്തസമ്മർദം കുറക്കാനും ഹൃദ്രോഗം ചെറുക്കാനും ചേന ഉത്തമമാണെന്നു പഠനങ്ങൾ പറയുന്നു

Image Credit: Art of Kosi/Shutterstock.com

ആർത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ചേന ഏറെ നല്ലതാണത്രേ. ഓർമശക്തി വർധിപ്പിക്കാനും ചേന സഹായിക്കും

Image Credit: Santhosh Varghese/Shutterstock.com