കണ്ണിന്റെ കാഴ്ച കൂട്ടും ‘മത്തങ്ങ’

content-mm-mo-web-stories content-mm-mo-web-stories-pachakam health-benefits-of-pumpkin g187vgk7b7hlnimbrsavf4aim content-mm-mo-web-stories-pachakam-2022 4dmgn7n8hp8sr6h8clchv4ut0t

അരക്കപ്പ് മത്തങ്ങയിൽ ഉള്ളതു വെറും 15 കാലറിയും നിറയെ സിങ്കും നാരും വൈറ്റമിൻ ‘സി’യും

Image Credit: Kobeza/Shutterstock.com

മത്തങ്ങയിൽ ധാരാളം ബീറ്റാകരോട്ടിനും ആന്റിഓക്സിഡന്റും ഉള്ളതിനാൽ തിമിരബാധ തടയാനും കണ്ണിന്റെ കാഴ്ച കൂട്ടാനും കാൻസർ ചെറുക്കാനും വണ്ണം കുറക്കാനും ഇവ സഹായിക്കും

Image Credit: Bogdan Wankowicz/Shutterstock.com

സന്തോഷം പകരുന്ന ഹോർമോൺ ഉൽപാദിപ്പിക്കാനും മത്തങ്ങ സഹായിക്കുമെന്നു പഠനങ്ങൾ

Image Credit: Bogdan Wankowicz/Shutterstock.com