പാവയ്ക്ക ഒട്ടും കയ്പ്പില്ലാതെ...

https-www-manoramaonline-com-web-stories-pachakam 1qdbqe83ctl34uv3h0do1o7jnh 7uiqt5m624p21tlcjbib4d1qb1 web-stories

കയ്പ്പൻ പാവയ്ക്കയുടെ ചവർപ്പു പോകാൻ അല്പം നാരങ്ങാനീരു ചേർത്തു കറി വയ്ക്കുക.

Image Credit: Malayala Manorama

പാവയ്ക്കയുടെ കയ്പു കുറയ്ക്കാൻ, അതിന്റെ ഉള്ളിലെ വെളുത്ത പാട നിശ്ശേഷം നീക്കണം.

Image Credit: Malayala Manorama

തീയൽ വയ്ക്കുന്നതിന് ആദ്യം വഴറ്റുക, പിന്നീട് പുളി പിഴിഞ്ഞ്, ഉപ്പും ചേർത്ത് അടുപ്പിൽ വച്ചു തിളപ്പിക്കുക. പാവയ്ക്കാ അതിലിട്ടു വേവിച്ചാൽ കയ്പ് ഒട്ടും കാണുകയില്ല..

Image Credit: Isa/Readers Recipe
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/pachakam.html
Read Article