ചോക്ലേറ്റ്, കുറച്ച് കഴിച്ചാൽ കൂടുതൽ സന്തോഷം

content-mm-mo-web-stories content-mm-mo-web-stories-pachakam dark-chocolate 6o340743cpadu1p2io6q5h3et1 32i6ciqn894atpd0ksfci1htmq content-mm-mo-web-stories-pachakam-2022

ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോൾ ഹാപ്പി ഹോർമോൺസ് ഉത്പാദിപ്പിക്കപ്പെടുന്നു...

Image Credit: baibaz/ Shutterstock

ഹൃദ്രോഗം തടയുവാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Image Credit: Dima Sobko/Shutterstock

അമിതമായാൽ മാനസിക നിലയെ സ്വാധീനിക്കാൻ വരെ ഡാർക്ക് ചോക്ലേറ്റിന് സാധിക്കും!

Image Credit: Sergio Rojo/Shutterstock

സ്ഥിരമായും അമിതമായും ഉപയോഗിക്കുന്നവരിൽ ഹൃദയമിടിപ്പും ആകാംക്ഷയും വർധിപ്പിക്കും..

Image Credit: dejavu/Shutterstock