എളുപ്പത്തിലൊരു മത്തങ്ങ എരിശ്ശേരി

27ghhpu0kpp7a6pnnv5pvg5gkk content-mm-mo-web-stories 5ijs087i2acus60gipnplvoddo content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 mathanga-erissery-onam-special

ഹൃദ്യമായ സ്വാദിൽ മനസ്സിനും വയറിനും ഇണങ്ങുന്ന മത്തങ്ങ എരിശ്ശേരി രുചിക്കൂട്ട്

Image Credit: Justin Jose /Manoramaonline

മലയാളികളുടെ ആഘോഷമാണ് ഓണം. ഏത് ആഘോഷമായാലും അതിലെ സുപ്രധാന ഘടകമാണ് ആഹാരം.

Image Credit: Justin Jose /Manoramaonline

ഉപ്പ്, മുളക്, പുളി, മധുരം, ചവർപ്പ്, കയ്പ് ഈ ഈ ആറ് രസങ്ങളും ചേർന്നതാണ് മലയാളിയുടെ സദ്യ.

Image Credit: Justin Jose /Manoramaonline

സാമ്പാറിന്റെ വരവിനു മുൻപ് മലയാളികൾ സദ്യയിൽ ഉപയോഗിച്ചിരുന്ന ഒരു ഒഴിച്ചു കറിയാണ് എരിശ്ശേരി. .

Image Credit: Justin Jose /Manoramaonline