ഷെഫിന്റെ കൈയൊപ്പു വാങ്ങി മോഹൻലാൽ!

content-mm-mo-web-stories content-mm-mo-web-stories-pachakam 1j12fhpn5vu164102jvump1c6o content-mm-mo-web-stories-pachakam-2022 mohanlal-dinner-by-chef-jomon-in-london 6sdpm96rvin8dcqptvlh08hhiu

ലണ്ടനിലെ ഹോട്ടൽ ലളിതിലാണ് മോഹൻലാലിനു ഷെഫ് ജോമോൻ വിഭവങ്ങൾ ഒരുക്കിയത്

നാടൻ ഫ്ലേവറിൽ മോഡേൺ പ്രസന്റേഷനിലും ട്വിസ്റ്റിലും ഒരുക്കിയ സെവൻ കോഴ്സ് മെനു...

‘ജലഗിത്താറിന്റെ ഹൃദയ തന്ത്രികൾ ഈണം ഉതിർക്കുന്ന...’എന്ന ആശയത്തിലൊരുക്കിയ പ്ലേറ്റ്.

വാഴയിലയിൽ പൊള്ളിച്ച മീൻ, ഓക്ടോപ്പസ്, സാൽമൺ, ഫിഷ്മോളി സോസ്, കൊഞ്ച്...എന്നിങ്ങനെയായിരുന്നു വിഭവങ്ങൾ.

വാഴയിലയിൽ പൊള്ളിച്ച മീൻ, ഓക്ടോപ്പസ്, സാൽമൺ, ഫിഷ്മോളി സോസ്, കൊഞ്ച്...എന്നിങ്ങനെയായിരുന്നു വിഭവങ്ങൾ.

വാഴയിലയിൽ പൊള്ളിച്ച മീൻ, ഓക്ടോപ്പസ്, സാൽമൺ, ഫിഷ്മോളി സോസ്, കൊഞ്ച്...എന്നിങ്ങനെയായിരുന്നു വിഭവങ്ങൾ.

മെനു കാർഡിൽ മോഹൻലാലിന്റെ കുറിപ്പ്.