എവിടെ കിട്ടും ഏറ്റവും നല്ല പഴംപൊരി?

special-foods-from-railway-stations-in-india content-mm-mo-web-stories content-mm-mo-web-stories-pachakam 6nheh3kuhb09rp96gt8k86o6na 5f5q4mihullnl7m5tek50thv1l content-mm-mo-web-stories-pachakam-2022

യാത്രകൾ പൂർണ്ണമാകണമെങ്കിൽ രുചിയുള്ള ഭക്ഷണം കൂടിയേ തീരൂ

Image Credit: Malayala Manorama

ഇന്ത്യയിലുള്ള ചില റെയിൽവേ സ്റ്റേഷനുകൾ വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിൽ പ്രശസ്തമാണ്. ഏതൊക്കെയെന്നു നോക്കാം

Image Credit: Malayala Manorama

എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലെ ചൂടുള്ള പഴംപൊരി

Image Credit: Image Credit: JBShots/istockphoto

ചോലെ ബട്ടൂര

രാജ്യ തലസ്ഥാനത്തുള്ള നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ

Image Credit: Image Credit: prabhjits /istockphoto

റബ്ഡി

രാജസ്ഥാനിലെ അബു റോഡ് റെയിൽവേ സ്റ്റേഷൻ

Image Credit: Image Credit: Deepak Verma/istockphoto

രാത്​ലാം പോഹ

മധ്യപ്രദേശിലെ രാത്​ലാം റെയിൽവേ സ്റ്റേഷൻ

Image Credit: Image Credit: ajaykampani/istockphoto

കറുത്ത ഹൽവ

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ

Image Credit: Malayala Manorama

ദം ആലു

പശ്ചിമബംഗാളിലെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിൽ രുചിയേക്കാൾ ഏറെ മണം കൊണ്ട് പ്രസിദ്ധമാണ്

Image Credit: Image Credit: Ravsky /istockphoto