ഇത്ര സൂപ്പറോ കഞ്ഞി?

content-mm-mo-web-stories content-mm-mo-web-stories-pachakam 31qppfj97v9dshm8rp2gnm01mm content-mm-mo-web-stories-pachakam-2022 570vv5aora1h5ffgfkqgfrbt99 benefits-of-rice-kanji

കഞ്ഞീം പയറും, ആരോഗ്യത്തിന് ഏറ്റവും യോജിച്ച ഭക്ഷണം. കംപ്ലീറ്റ് ഫൂഡ്.

Image Credit: Istockphoto / Jogy Abraham

കഞ്ഞിയിലെ അന്നജവും ചെറുപയറിലെ പ്രോട്ടീനും ഏറ്റവും മികച്ച കൂട്ടുകാരാണ്.

Image Credit: Istockphoto / Reji Ittiachan

പോഷകസമൃദ്ധമായ വെജിറ്റബിൾ സൂപ്പാണു കഞ്ഞിവെള്ളം. അരിയിലെ തവിടും കഞ്ഞിവെള്ളവും കളയുമ്പോൾ - ബി കോംപ്ലക്സ് ജീവകങ്ങളും ഫൈബറുമാണു നഷ്ടമാക്കുന്നത്.

Image Credit: Istockphoto / chirawan

അന്നജം (കാർബോഹൈഡ്രേറ്റ്)

ശരീരത്തിനാവശ്യമായ ഊർജത്തിന്റെ 60% ലഭിക്കേണ്ടത് അന്നജത്തിൽ നിന്നാണ്. കഞ്ഞിയില്‍ ധാരാളം

Image Credit: Istockphoto / santhosh_varghese

തയമിൻ(വൈറ്റമിൻ ബി1)

ഹൃദയ, നാഡീഞരമ്പ് ആരോഗ്യത്തിനു വേണ്ട തയമിൻ തവിടിൽ ധാരാളമുണ്ട്. തവിട് അടങ്ങിയ കുത്തരി ക്കഞ്ഞിയാണു പോഷകസമ്പന്നം.

Image Credit: Istockphoto / nattanitphoto

ഫൈബർ (നാരുകള്‍)

കൊഴുപ്പിന്റെ ആഗിരണത്തെ തടയാനും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും നാരുകളടങ്ങിയ കഞ്ഞി നല്ലത്.

Image Credit: Istockphoto / santhosh_varghese