താറാവാണ് താരം, ക്രിസ്മസ് പാർട്ടി ടൈം വെറൈറ്റിയാക്കാം

https-www-manoramaonline-com-web-stories-pachakam 7ttlf9cuq9vqm8m1a3cmo22i8m kkli2vegntercq97npjuvg4qm web-stories https-www-manoramaonline-com-web-stories-pachakam-2022

ഡക്ക് ബ്രെസ്റ്റ്, പ്ലംസ് എന്നിവ നമ്മുടെ കേരളാ സ്റ്റൈലിൽ, യൂറോപ്യൻ ടച്ചിൽ

നാവിൽ രുചിയുടെ വെടിക്കെട്ടു നടത്തുന്ന ഫ്യൂഷൻ വിഭവം

താറാവ് ഇറച്ചി പ്രോട്ടീന്റെ മികച്ച ഉറവിടമാണ്

തൊലിയോടു കൂടി പാകം ചെയ്തു കഴിക്കുമ്പോഴാണ് അതിന്റെ ടേസ്റ്റ് പൂർണമാകുന്നത്

ഇതിനൊപ്പം ഹോം മെയ്ഡ് റെഡ് വൈനും ചേർന്നാൽ ക്രിസ്മസ് ആഘോഷമാകും.

Image Credit: Jimmy Kamballur.
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/pachakam.html
Read Article