അവിയൽ ‘അവിയലായ’ കഥ!

the-story-of-avial content-mm-mo-web-stories content-mm-mo-web-stories-pachakam 7o57v0fn090s8d0gjqefau7hru content-mm-mo-web-stories-pachakam-2023 7rffebnq9ai9ip6lkj3ubou64c

ഇളം തൂശനിലയിൽ, ആവി പൊങ്ങുന്ന ചോറിനും തൊടുകറികൾക്കുമൊപ്പം ചെറുചൂടോടെ വിളമ്പുന്ന അവിയൽ...

ഏതു ഭക്ഷണപ്രേമിയുടെയും നാവിൽ വെള്ളമൂറാൻ അതിന്റെ ഗന്ധം തന്നെ ധാരാളം.

മലയാളിയുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് അവിയൽ.