ലോകത്തിലെ ഏറ്റവും മികച്ച 50 ഫ്രോസൺ ഡെസേർട്ടുകളുടെ ലിസ്റ്റിൽ കുൽഫിയും 14-ാം സ്ഥാനത്താണ് കുൽഫി.
കുൽഫി മാത്രമല്ല മികച്ച 50 ഫ്രോസൺ രുചിയിൽ കുൽഫി ഫലൂദ 30-ാം സ്ഥാനം നേടി
കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ചാണ് കുൽഫി തയാറാക്കുന്നത്.
ഇന്ന് പലതരം ഫ്യൂഷൻ രുചികളിൽ കുൽഫി വിപണിയിൽ ലഭ്യമാണ്
മാമ്പഴം, സ്‌ട്രോബെറി, പിസ്ത, ബദാം മുതലായവയുടെ രുചിയുള്ള കുൽഫിയും ഇപ്പോളുണ്ട്