ഫ്രിജിനുള്ളിലെ ദുർഗന്ധം ഇല്ലാതാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

content-mm-mo-web-stories 50et247cetpm9lbi5504ebusu3 content-mm-mo-web-stories-pachakam 7vbefjg6f6dl89lft3b67vo4jm content-mm-mo-web-stories-pachakam-2023 foul-smell-ruining-your-refrigerator-amazing-hacks-to-get-rid-of-the-odour

ഫ്രിജ് വൃത്തിയാക്കിയതിനു ശേഷം അതിനകത്തായി കറിവേപ്പില, ചെറുനാരങ്ങ, ഗ്രാമ്പൂ സൂക്ഷിക്കാം

Image Credit: Shutterstock

പാകം ചെയ്ത ഭക്ഷണങ്ങൾ വായു കടക്കാത്ത പാത്രങ്ങളിലാക്കി അടച്ചു സൂക്ഷിച്ചാൽ ഗന്ധം പുറത്തേയ്ക്കു വരില്ല

Image Credit: Shutterstock

ഒരല്പം ബേക്കിങ് സോഡയും നാരങ്ങയും മതിയാകും കറകളും പാടുകളുമൊക്കെ പോകാനും ഈ വഴി ഫലപ്രദമാണ്.

Image Credit: Shutterstock

ഫ്രിജിനകം വൃത്തിയാക്കുന്നതിനായി ഇപ്പോൾ മാർക്കറ്റിൽ ഫ്രിജ് ക്ലീനിങ് സൊല്യൂഷൻസ് ലഭിക്കും.

Image Credit: Shutterstock

വിനാഗിരിയിൽ വെള്ളം ചേർത്ത് തിളപ്പിച്ചതിനു ശേഷം നാല് മുതൽ ആറു മണിക്കൂർ വരെ ഫ്രിജിൽ സൂക്ഷിക്കാം.

Image Credit: Shutterstock

വിപണിയിൽ വാങ്ങുന്ന എസൻഷ്യൽ ഓയിലുകളിൽ ഏതെങ്കിലുമൊരെണ്ണത്തിൽ കോട്ടൺ ബോളുകൾ മുക്കി ഫ്രിജിൽ വെയ്ക്കാം.

Image Credit: Shutterstock