വെളുത്തുള്ളിയുടെ തൊലി എളുപ്പത്തിൽ കളയാം

5q2u3388ib20eun5dq14n6ce2l content-mm-mo-web-stories content-mm-mo-web-stories-pachakam 47ekae163ccl8p5fv88udlpaok content-mm-mo-web-stories-pachakam-2023 easiest-way-to-peel-garlic

കറികളിൽ വെളുത്തുള്ളി ചേർക്കുന്നത് രുചിയ്ക്ക് മാത്രമല്ല, ആരോഗ്യത്തിനും ഗുണം ചെയ്ചും

Image Credit: Shutterstock

ചില ട്രിക്കുകൾ പ്രയോഗിച്ചാൽ ഈസിയായി വെളുത്തുള്ളു തൊലി കളഞ്ഞ് വൃത്തിയാക്കാം

Image Credit: Shutterstock

വെളുത്തുള്ളി അടർത്തി എണ്ണ ചേർത്ത് കൈ കൊണ്ട് ഞെരടാം, തൊലി എളുപ്പത്തിൽ അടർത്താം

Image Credit: Shutterstock

വെളുത്തുള്ളി അല്ലികൾ തുണിയിൽ വച്ച് തൊലി കളയാം

Image Credit: Shutterstock

പാൻ ചൂടാക്കാം അതിലേക്ക് 2 സ്പൂൺ എണ്ണ ഒഴിച്ച് വെളുത്തുള്ളി ഇടാം, ശേഷം അടര്‍ത്താം

Image Credit: Shutterstock

ചൂടുവെള്ളത്തിൽ വെളുത്തുള്ളി ഇട്ട് വയ്ക്കാം

Image Credit: Shutterstock
വെളുത്തുള്ളിയുടെ തൊലി എളുപ്പത്തിൽ കളയാം

webstories

www.manoramaonline.com/web-stories/pachakam.html
Read More