25 JULY 2023
വെള്ളം കുപ്പികളിലെ ദുർഗന്ധം ഇല്ലാതാക്കാം; ഇങ്ങനെ വൃത്തിയാക്കൂ
6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 1f36nd38h6jgmn42bn3s3odo9s
ഇൗക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ ഗന്ധത്തെ ഇല്ലാതെയാക്കാനും കുപ്പികൾ വൃത്തിയാക്കാനും കഴിയും
കരിഞ്ഞു പിടിച്ച പാത്രങ്ങൾ, കട്ടിയുള്ള കറ, ദുർഗന്ധം തുടങ്ങി എന്തിനും നല്ലതാണ് ബേക്കിങ് സോഡ
വെള്ളമെടുക്കുന്ന കുപ്പികളിലെ ദുർഗന്ധം ഒഴിവാക്കാൻ വിനാഗിരിയിൽ വെള്ളമൊഴിച്ചു നേർപ്പിച്ചതിനു ശേഷം ഒഴിച്ചുവെയ്ക്കാം.
ചെറുനാരങ്ങയുടെ നീരും പാത്രങ്ങളും കുപ്പികളുമൊക്കെ വൃത്തിയാക്കാൻ സഹായിക്കും.
കുപ്പിക്കുള്ളിലെ എണ്ണമയവും ചീത്ത ഗന്ധവുമൊക്കെ ഒഴിവാക്കാൻ തേയിലയും ഉപയോഗിക്കാം.
വെള്ളത്തിൽ ക്ലീനിങ് സൊല്യൂഷൻ മിക്സ് ചെയ്തതിനു ശേഷം കുപ്പിയിലൊഴിച്ചു വെയ്ക്കാം.
WEBSTORIES
Web Stories
https://www.manoramaonline.com/web-stories/pachakam.html
Read Article