കിളിമീൻ ഈസിയായി വെട്ടിയെടുക്കാം, മീനിന്റെ ഫ്രെഷ്നസും നഷ്ടമാകില്ല

content-mm-mo-web-stories content-mm-mo-web-stories-pachakam 2kl1u9hc9iak3ivnqk345ad5i9 content-mm-mo-web-stories-pachakam-2023 3gaeme82oeqmhjgofq7nnkscnh how-to-clean-kili-meen-easily

മത്തിയും ചെമ്മീനുമൊക്കെ ഉണ്ടെങ്കിലും കിളിമീനാണ് മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ

Image Credit: Istock

കോരയെന്നും കിളിയെന്നുമൊക്കെ പലനാടുകളിൽ പേരുകൾ പലതാണ് ഈ മീനിന്.

Image Credit: Istock

മീൻ പാത്രത്തിലാക്കി വെള്ളം ഒഴിച്ച് ഫ്രീസറിൽ വയ്ക്കാം, ഫ്രെഷ്നസ് നഷ്ടമാകില്ല

Image Credit: Istock

മീനിന്റെ സൈഡിലുള്ള ചിറകുകൾ വെട്ടിയെടുക്കാം. ശേഷം വെള്ളത്തിൽ ഇടയ്ക്ക് മുക്കിയെടുത്ത് ചെതുമ്പൽ കളയാം

Image Credit: Istock

വെള്ളത്തിലിടുന്നതിനാൽ ചെതുമ്പൽ പെട്ടെന്ന് കളയാൻ പറ്റും. ശേഷം തലയോടൊപ്പം മീനിന്റെ വയറുഭാഗവും അരിഞ്ഞെടുക്കാം.

Image Credit: Istock

കല്ലുപ്പ് ഇട്ട് നല്ലതായി മീൻ കഴുകിയെടുക്കണം.

Image Credit: istock

വെളുത്തുള്ളിയും കുരുമുളകും ചതച്ചതു കൂടുതൽ ചേർത്ത് മീൻ പൊരിച്ചെടുക്കാം

Image Credit: Istock