ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്,ഇവ പാലിനൊപ്പം കഴിക്കണ്ട.
സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും വയറിനുള്ളില്‍ പാലിന്‍റെ ദഹനത്തെ തടസ്സപ്പെടുത്തും
എരിവുള്ള ഭക്ഷണങ്ങൾ പാലിനൊപ്പം കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
ഉയർന്ന അളവില്‍ പഞ്ചസാര അടങ്ങിയ പലഹാരങ്ങള്‍ പാലിനൊപ്പം കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാകാം.
പാലിന് ശരീരത്തെ തണുപ്പിക്കാനും മത്സ്യം, മാംസം മുതലായവയ്ക്ക് ശരീരം ചൂടാക്കാനുമുള്ള പ്രവണതയുണ്ട്
ഗ്യാസിന്‍റെ പ്രശ്നമുള്ളവര്‍ ചായയ്ക്കും കാപ്പിക്കും ഒപ്പം ബദാം, സോയ, അല്ലെങ്കിൽ ഓട്സ് പാൽ ഉപയോഗിക്കുന്നതാണ് നല്ലത്