കൈകളിൽ മസാലയുടെ രൂക്ഷഗന്ധമാണോ? ഈ സൂത്രവിദ്യകൾ പരീക്ഷിക്കാം

content-mm-mo-web-stories content-mm-mo-web-stories-pachakam 434js5phkfi7u95ncddur8asg8 4stju04a5iv10pigcv7ck37582 content-mm-mo-web-stories-pachakam-2023 smelly-hands-heres-how-you-can-get-rid-of-the-odour

കൈകളിൽ നിന്നും മസാലയുടെ മണം പെട്ടെന്ന് കളയാം.

Image Credit: Canva

കൈകൾ കഴുകുമ്പോൾ ഹാൻഡ് വാഷിനു പകരമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം.

Image Credit: Canva

ചെറുനാരങ്ങയുടെ നീര് കൈകളിൽ പുരട്ടാം

Image Credit: Canva

തക്കാളി നീരിനു ഉള്ളിയുടേത് പോലുള്ള രൂക്ഷഗന്ധത്തെ പ്രതിരോധിക്കാൻ സാധിക്കും.

Image Credit: Canva

കാപ്പിപൊടി ഒരു സ്ക്രബ്ബ്‌ ചെയ്യാം

Image Credit: Canva

ഒരു സ്പൂൺ ബേക്കിങ് സോഡ കൈയിൽ എടുത്തതിനു ശേഷം അതിലേയ്ക്ക് കുറച്ച് ഉപ്പ് കൂടിയിട്ട് നന്നായി ഉരയ്ക്കണം.

Image Credit: Canva