പാവയ്ക്ക ഒട്ടും കയ്പ്പില്ലാതെ പാകം ചെയ്യാം

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 2j35nt5eronpd00rqh3keec3ul

പാവയ്ക്ക ആരോഗ്യത്തിന് ഏറെ ഗുണമുള്ള പച്ചക്കറിയാണ്

Image Credit: Shutterstock

ഇനി കയ്പ്പില്ലാതെ പാവയ്ക്ക പാകം ചെയ്യാനായി ഈ സൂത്രവിദ്യ പ്രയോഗിച്ചാൽ മതി

Image Credit: Shutterstock

പാവയ്ക്ക ചെറുതായി അരിഞ്ഞ് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി തിരുമ്മിയെടുക്കാം

Image Credit: Shutterstock

ശേഷം പാത്രം ചെരിച്ച് വയ്ക്കുമ്പോൾ പാവയ്ക്കയുടെ നീര് ഇറങ്ങി വരും

Image Credit: Shutterstock

ഇങ്ങനെ രണ്ടുമൂന്നു തവണ ചെയ്യാം. ശേഷം പാവയ്ക്ക തോരനായോ മെഴുക്കുപെരട്ടിയായോ വയ്ക്കാം.

Image Credit: Shutterstock

ഒട്ടും തന്നെ കയ്പ്പില്ലാതെ പാവയ്ക്ക വയ്ക്കാം

Image Credit: Shutterstock
പാവയ്ക്ക ഒട്ടും കയ്പ്പില്ലാതെ പാകം ചെയ്യാം

webstories

www.manoramaonline.com/web-stories/pachakam.html
Read More