പച്ചക്കറികൾ ഒട്ടും തന്നെ ചീത്തയാകാതെയും ഫ്രഷ്‌നെസ്സ് നഷ്ടപ്പെടാതെയുമിരിക്കാൻ ഇങ്ങനെ ചെയ്യാം

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 796qm52abmucgqfa2r94gm5q5m

കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും കുറച്ചു ദിവസങ്ങൾ കേടുകൂടാതെയിരിക്കണമെങ്കിൽ പച്ചക്കറികൾ കഴുകാതെ തന്നെ സൂക്ഷിക്കണം

Image Credit: Canva

അരിഞ്ഞുവെച്ച പച്ചക്കറികളിൽ ഈർപ്പമുണ്ടെങ്കിൽ ബാക്റ്റീരിയകളുണ്ടാകാനിടയുണ്ട്. അരിഞ്ഞവ ഒരു കിച്ചൻ ടവലോ പേപ്പർ ടവലോ ഉപയോഗിച്ച് തുടയ്ക്കാം

Image Credit: Canva

പേപ്പർ ടവൽ അടിയിൽ വെച്ചതിനുശേഷം മാത്രം പച്ചക്കറികൾ കണ്ടെയ്നറിലാക്കാം

Image Credit: Canva

നല്ലതുപോലെ തിളയ്ക്കുന്ന വെള്ളത്തിൽ പച്ചക്കറികൾ ഇട്ടതിനു ശേഷം പെട്ടെന്ന് കോരിയെടുത്തു തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.

Image Credit: Canva

ജലാംശം പൂർണമായും മാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം.

Image Credit: Canva

അരിഞ്ഞ പച്ചക്കറികൾ വായുകടക്കാത്ത പാത്രങ്ങളിലോ സിപ് ലോക്ക് കവറുകളിലോ ആക്കി സൂക്ഷിക്കാവുന്നതാണ്.

Image Credit: Canva