ചിക്കൻ വളരെ സ്വാദിഷ്ടമായി തയാറാക്കിയെടുക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

2anv99i9p70cv048lfdclrhb1e content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2023 tips-for-making-soft-and-juicy-chicken quq9iopsmc3b4mqbd81hefn1f

രുചിയൊട്ടും നഷ്ടപ്പെടാതെ ചിക്കൻ പാകം ചെയ്യുക എന്നത് പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല

Image Credit: Canva

ഇറച്ചിയുടെ മാർദ്ദവവും ജ്യൂസിനെസും നഷ്ടപ്പെടാതെ തയാറാക്കിയെടുക്കണം.

Image Credit: Canva

കറി രുചികരമാകണമെങ്കിൽ ചിക്കൻ എപ്പോഴും ഫ്രഷായിരിക്കണം.

Image Credit: Canva

ചിക്കൻ കറിയോ റോസ്‌റ്റോ എന്താണ് തയാറാക്കുന്നതെങ്കിലും മസാലകൾ ഇറച്ചിയിൽ പുരട്ടി വെയ്ക്കാൻ മറക്കരുത്.

Image Credit: Canva

ചിക്കൻ കഷ്ണങ്ങളാക്കിയാണ് വാങ്ങുന്നതെങ്കിൽ പ്രത്യേകം പറയണം എല്ലാം ഒരേ വലുപ്പത്തിൽ തന്നെ വേണമെന്നുള്ളത്.

Image Credit: Canva

ചിക്കൻ വേവിക്കാനായി അടുപ്പിൽ വെച്ച് കഴിയുമ്പോൾ പാത്രം അടച്ചു തന്നെ വയ്ക്കണം. പാൻ അടച്ചു വെയ്ക്കുന്നത് വഴി ചിക്കനിലെ വെള്ളം പൂർണമായും പുറത്തേയ്ക്കു വരും.

Image Credit: Canva