പ്രായം അൻപതിനോട് അടുത്തെങ്കിലും തമിഴകത്തിന്റെ ദളപതി വിജയ് ഇപ്പോഴും യൂത്ത് ഐക്കൺ തന്നെയാണ്
തനിനാടൻ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന താരത്തിന്റെ പ്രിയവിഭവങ്ങൾ
ഒമ്പതു മണിക്കു രണ്ടു ഇഡ്ഡ്ലിയും കൂടെ മുട്ടയുമാണ് താരം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പീനട്ട് ബട്ടറും പഴങ്ങളും കരിക്കിൻ വെള്ളവും കഴിക്കും.
ചോറും ചിക്കൻ അല്ലെങ്കിൽ മീൻ കൂടെ പച്ചക്കറികളും ഉൾപ്പെടുത്തും.
ഡിന്നറിന് സാലഡോ സൂപ്പോ മാത്രം അടങ്ങിയ തീർത്തും ലളിതമായ രാത്രി ഭക്ഷണം.