കറിയിൽ മഞ്ഞള്‍ കൂടിപ്പോയോ? വിഷമിക്കേണ്ട വഴിയുണ്ട്!

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 1ks53anktd3hvnvt8rl8vv157j

കറികളും മറ്റു വിഭവങ്ങളും തയ്യാറാക്കുമ്പോള്‍ പലപ്പോഴും ഉപ്പും എരിവുമെല്ലാം കൂടിപ്പോകുന്നത് സാധാരണയാണ്

ഭക്ഷണത്തിന് നിറവും സ്വാദും നൽകാന്‍ വേണ്ടി മാത്രമല്ല മഞ്ഞള്‍ ചേര്‍ക്കുന്നത്.

ഉരുളക്കിഴങ്ങ്‌ മുറിച്ചു ചേര്‍ക്കുക. ഇത് അധിക രുചികള്‍ ആഗിരണം ചെയ്യും.

തേങ്ങാപ്പാല്‍ ചേര്‍ക്കുക

പുളി പേസ്റ്റ്, നാരങ്ങ നീര്, തക്കാളി സോസ് എന്നിങ്ങനെയുള്ള അസിഡിക് ഘടകങ്ങൾ ചേര്‍ക്കുക

തൈര്, ഉപ്പ്, ചുവന്ന മുളകുപൊടി, വെള്ളം എന്നിവ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കി കറിയിലേക്ക് ചേർക്കുക.

പഞ്ചസാരയും ഫ്രഷ് ക്രീമും ചേർക്കുക