ഇഡ്‌ഡലി തട്ടുകൾ ഇനി ഇൗസിയായി കഴുകാനിതാ എളുപ്പവഴികൾ

content-mm-mo-web-stories content-mm-mo-web-stories-pachakam 5jmvhajfq3pg485adj02tgidk content-mm-mo-web-stories-pachakam-2023 keep-your-idli-maker-sparkling-clean-with-these-simple-and-effective-tips 3c6sbphb90ums3t5dpadjo6cug

ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ എല്ലാവരുടെയും പ്രിയപ്പെട്ടതാണ് ഇഡ്‌ഡലി

Image Credit: Canva

മാവ് ഒട്ടിപിടിച്ചിരിക്കുന്ന തട്ടുകൾ വൃത്തിയായി കഴുകിയെടുക്കാനിതാ എളുപ്പവഴികൾ

Image Credit: Canva

ഇഡ്‌ഡലി ഉണ്ടാക്കിയതിന് ശേഷം തട്ടുകൾ ചൂട് വെള്ളത്തിൽ കഴുകാം

Image Credit: Canva

ഇഡ്‌ഡലി തട്ടുകൾ കഴുകാനായി ഡിഷ്‌വാഷിങ്‌ ലിക്വിഡ് ഉപയോഗിക്കാം

Image Credit: Canva

ഇഡ്‌ഡലി തട്ടുകളും പാത്രവും വൃത്തിയാക്കിയെടുക്കുന്നതിനായി വിനാഗിരി ഉപയോഗിക്കാവുന്നതാണ്

Image Credit: Canva

പാത്രങ്ങൾ വൃത്തിയാക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിങ് സോഡ. ചെറു നാരങ്ങയും വെള്ളവും ചേർത്ത് കഴുകാം

Image Credit: Canva