ഭക്ഷണശേഷം മധുരം കഴിക്കാന്‍ തോന്നുന്ന ശീലം മാറ്റാനും വഴിയുണ്ട്

content-mm-mo-web-stories content-mm-mo-web-stories-pachakam t76jgdqmono868n8p5vdnb0jk content-mm-mo-web-stories-pachakam-2023 6vtegp5k3pa60oa8hq3rujpian reasons-you-have-sugar-cravings-

ശരീരത്തിനാവശ്യമായ മാക്രോ ന്യൂട്രിയന്റുകളായ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ്, ഫൈബര്‍ എന്നിവയുടെ സന്തുലിതാവസ്ഥ പാലിക്കപ്പെട്ടില്ലെങ്കിലും മധുരം കഴിക്കാന്‍ തോന്നാം.

Image Credit: Canva

മധുരം കഴിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം വയ്ക്കുന്നതും വീണ്ടും വീണ്ടും മധുരം കഴിക്കാന്‍ തോന്നും

Image Credit: Canva

സ്‌ട്രെസും ഉറക്കമില്ലായ്മയും ഉണ്ടെങ്കിൽ മധുരം കഴിക്കാനും തോന്നും

Image Credit: Canva

മധുരം കഴിച്ച ശേഷം, ഉറക്കം തൂങ്ങുന്ന പോലെ തോന്നുന്നുണ്ടെങ്കില്‍ ആ ശീലം നിര്‍ത്തുന്നതാണ് നല്ലത്.

Image Credit: Canva

ചെറിയ അളവില്‍ ഡാര്‍ക്ക്‌ ചോക്ലേറ്റ്, ബ്ലിസ് ബോള്‍സ്, നട്സ്, കടലമിട്ടായി തുടങ്ങിയവയെല്ലാം നല്ലതാണ്.

Image Credit: Canva

സ്‌ട്രെസ് കുറയ്ക്കാൻ മധുരത്തിന് പകരം ലാവണ്ടർ ടീ ശീലമാക്കാം

Image Credit: Canva