ഭാരം കുറയ്ക്കാന്‍ നോക്കുകയാണോ? ചോറും ചപ്പാത്തിയും വേണ്ട, ഇവ കഴിക്കൂ

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 5bfeu7av2vhi5it7uv0ii1mbkm

ചോറും ചപ്പാത്തിയും വേണ്ട, അവയേക്കാള്‍ പോഷകസമൃദ്ധവും ഗുണകരവുമായ അഞ്ചു ഭക്ഷണ ഓപ്ഷനുകള്‍ ഇതാ.

ക്വിനോവ

തടി കുറയ്ക്കാന്‍ നോക്കുന്ന ആളുകള്‍ക്കിടയില്‍ വളരെ ജനപ്രിയമായ ഒരു ധാന്യമാണ് ക്വിനോവ.

രാജ്ഗിര

ഗ്ലൂട്ടന്‍ രഹിതമായ മറ്റൊരു ധന്യമാണ് അമരാന്ത് ചെടിയില്‍ നിന്നെടുക്കുന്ന രാജ്ഗിര. ഇതില്‍ ശരീരത്തിലെ വിഷ പദാർത്ഥങ്ങളുടെ ആഘാതം കുറയ്ക്കും

റാഗി

മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.

ജോവര്‍

ജോവര്‍ അഥവാ മണിച്ചോളം, റാഗി, ഫോക്‌സ്‌ടെയില്‍, ബജ്‌റ അഥവാ പേള്‍ മില്ലറ്റ്, ബര്‍ണ്യാഡ്, പ്രോസോ, ലിറ്റില്‍ മില്ലറ്റ് എന്നിങ്ങനെ മില്ലറ്റുകള്‍ പല വിധത്തിലുണ്ട്.

ഓട്‌സ്

ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ് തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ് ഓട്‌സ്