അമിതഭക്ഷണത്തോട് വിട പറയാം; പെട്ടെന്ന് വയറു നിറയ്ക്കും ഈ ഭക്ഷണങ്ങള്‍

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 4bagp10nqrftgksasic1tv33nc

ദിവസം മുഴുവനും വയര്‍ നിറഞ്ഞത്‌ പോലെയുള്ള സംതൃപ്തി തരാനും സഹായിക്കുന്ന ഒട്ടേറെ ഭക്ഷണ ഓപ്ഷനുകളുണ്ട്

മുട്ട കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് വളരെ നല്ല ശീലമാണ്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മുട്ട വിശപ്പ്‌ നിയന്ത്രിക്കും

ഹൃദയാരോഗ്യത്തിന്‌ സഹായിക്കുന്ന മോണോസാചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ അവോക്കാഡോ, ഊർജ്ജ സമ്പുഷ്ടവും പോഷകസമൃദ്ധവുമാണ്

ഭക്ഷണത്തിന് ഏകദേശം 30 മിനിറ്റ് മുമ്പ് ആപ്പിൾ കഴിക്കുന്നത് വിശപ്പ്‌ നിയന്ത്രിക്കാനും അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

കൊക്കോ അടങ്ങിയ ഡാര്‍ക്ക്‌ ചോക്ലേറ്റിന് രക്തസമ്മർദ്ദം കുറയ്ക്കാനും, ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിക്കാനും സഹായിക്കും

ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. ഇത് ഗ്ലൂറ്റൻ രഹിതവും പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്.