ഇനി മത്തങ്ങ കേടായിപ്പോവില്ല, ഇങ്ങനെ സൂക്ഷിച്ചു നോക്കൂ

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam 4d633trbmc9camu3eic5395jen tips-to-keep-pumpkins-from-rotting 4t53hmvu4jt49bomsulo7v28t8

ശരിയായ സൂക്ഷിച്ചാല്‍ വേണമെങ്കില്‍ മത്തങ്ങയും കുറേക്കാലം കേടുകൂടാതെ ഇരിക്കും..

Image Credit: Canva

മുറിച്ച മത്തങ്ങ പ്ലാസ്റ്റിക് കവറിലോ റാപ്പിലോ പൊതിഞ്ഞ് ഫ്രിജിൽ വയ്ക്കാം

Image Credit: Canva

മുറിക്കാത്ത മത്തങ്ങ അധികം ചൂടില്ലാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാന്‍.

Image Credit: Canva

മത്തങ്ങ കഷ്ണങ്ങളാക്കി മുറിച്ച്, സിപ്പറിലോ എയര്‍ടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രീസറില്‍ സൂക്ഷിക്കാം.

Image Credit: Canva

മത്തങ്ങയ്ക്ക് മുകളിലായി, മെഴുകിന്‍റെ ഒരു കോട്ടിംഗ് കൊടുക്കുന്നതും കുറേക്കാലം കേടുകൂടാതിരിക്കാന്‍ സഹായിക്കും.

Image Credit: Canva

മത്തങ്ങ സൂക്ഷിക്കാനായി എടുത്തുവയ്ക്കും മുന്‍പേ അല്‍പ്പം വെളുത്ത വിനാഗിരിയും വെള്ളവും മിക്സ് ചെയ്തത് പുറമേ പുരട്ടി കൊടുക്കാം

Image Credit: Canva