മുറിച്ചുവച്ച ആപ്പിള്‍ കഷ്ണങ്ങള്‍ തവിട്ടുനിറമായിപ്പോകാതെ സൂക്ഷിക്കാം

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam best-way-to-prevent-cut-apples-from-browning 3orouhegmcmi4rm7agvm2170f 5nnv905io8osoqt734v92jkncr

ആപ്പിളിന്‍റെ നിറം മാറുന്നത് തടയാൻ ചില മാർഗ്ഗങ്ങളുണ്ട്

Image Credit: Canva

ആപ്പിള്‍ കഷ്ണങ്ങള്‍ ഒരു പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കാം.

Image Credit: Canva

ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പിന്‍റെ എട്ടിലൊന്ന് ചേർക്കുക. ആപ്പിള്‍ കഷ്ണങ്ങള്‍ ഇതില്‍ കുറച്ചുനേരം മുക്കിവയ്ക്കുക.

Image Credit: Canva

നാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍ മുതലായവയില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയുടെ നീര് ആപ്പിള്‍ കഷ്ണങ്ങളില്‍ സ്പ്രേ ചെയ്യാം.

Image Credit: Canva

ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്ത് മിശ്രിതം ഉണ്ടാക്കുക. ആപ്പിള്‍ കഷ്ണങ്ങൾ ഒരു മിനിറ്റ് നേരം ഈ തേൻ വെള്ളത്തിൽ മുക്കിവയ്ക്കുക,

Image Credit: Canva

ആപ്പിളിലെ എന്‍സൈം പ്രവര്‍ത്തനം മന്ദഗതിയിലാക്കാന്‍ റഫ്രിജറേഷൻ സഹായിക്കുന്നു.

Image Credit: Canva

തൊലി കളയാതെ ആപ്പിള്‍ നെടുകെ കഷ്ണങ്ങളാക്കി മുറിക്കുക. ഇവ വേര്‍പെടുത്താതെ ആപ്പിളിന്‍റെ ആകൃതിയില്‍ തന്നെ റബ്ബര്‍ ബാന്‍ഡിട്ട് കെട്ടി വയ്ക്കുക.

Image Credit: Canva