സൗന്ദര്യം വർധിപ്പിക്കാനും മുടിയുടെ വളർച്ചയ്ക്കും കറ്റാർ വാഴ സൂപ്പർ;

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam d44qcch8uerpk98mb9q0hcibd healthy-benefits-of-drinking-aloe-vera-juice 26p3g5ls3qqg7uhhg36knc8tn0

കറ്റാർ വാഴ ജൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.

Image Credit: Canva

ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ.

Image Credit: Canva

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹന പ്രക്രിയ സുഗമമാക്കാനും, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ഉത്തമം

Image Credit: Canva

കറ്റാർവാഴയിൽ നിന്നും അടർത്തിയെടുത്ത ഇലകൾ വൃത്തിയായി കഴുകിയെടുക്കുക ഇരുവശങ്ങളിലും കാണുന്ന മുള്ളുകൾ നീക്കം ചെയ്യാം

Image Credit: Canva

ഇലക്കുള്ളിൽ കാണപ്പെടുന്ന ജെൽ വേർതിരിച്ചെടുത്ത് വെള്ളം കൂടെ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം

Image Credit: Canva

മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കാം. ചെറുനാരങ്ങ നീര് കൂടി ചേർത്താൽ കറ്റാർവാഴ ജ്യൂസ് റെഡി.

Image Credit: Canva