കാപ്പിയുടെ നറുമണം നഷ്ടപ്പെടാതെ വർഷങ്ങളോളം സൂക്ഷിക്കാം;

5aqorjk51b3i7umolb80c6tqjd how-to-store-coffee-to-keep-It-fresh content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam 78j078781mhudn2pu68a8sv8p8

കാപ്പിക്കുരു ഉണക്കി പിടിച്ചാണ് കാപ്പി പൊടി തയാറാക്കിയെടുക്കുന്നത്. ഇതിനും കാലാവധിയുണ്ട്.

Image Credit: Canva

ഗുണവും മണവും നഷ്ടപ്പെടുന്നതാണ് കാലപ്പഴക്കത്തിന്റ പ്രധാന സൂചന.

Image Credit: Canva

കാപ്പിപൊടിയോ കാപ്പികുരുക്കളോ ഉപയോഗ ശൂന്യമായി പോകാതിരിക്കാനുള്ള ആദ്യപടി അവ വായുകടക്കാത്ത കണ്ടെയ്നറുകളിലാക്കി സൂക്ഷിക്കുക

Image Credit: Canva

എപ്പോഴും കാപ്പികുരുക്കളോ കാപ്പിപൊടിയോ സൂക്ഷിച്ചു വയ്‌ക്കേണ്ടത് തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലങ്ങളിലാണ്.

Image Credit: Canva

ജലാംശം കാപ്പിയുടെ ഗന്ധത്തെ സാരമായി തന്നെ ബാധിക്കും. ഒട്ടും തന്നെയും വെള്ളമയമില്ലാത്ത ഭാഗങ്ങളിൽ കാപ്പി പൊടി സൂക്ഷിക്കണം.

Image Credit: Canva

ചുറ്റുമുള്ളവയുടെ ഗന്ധം വളരെ വേഗത്തിൽ പിടിച്ചെടുക്കാനുള്ള ശേഷിയുണ്ട് കാപ്പിയ്ക്ക്. അതുകൊണ്ടു തന്നെ രൂക്ഷ ഗന്ധമുള്ള പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് സമീപം സൂക്ഷിക്കരുത്.

Image Credit: Canva