ഈന്തപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണോ?

5a4ht2u1bjco4v0vunl3os8s0n content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam 3s39a9dp9d2b4vdsad0sreljtd health-benefits-of-dates-and-date-recipes

ഫീനിക്സ് ഡാക്റ്റിലിഫെറ എന്നറിയപ്പെടുന്ന ഇത് ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്.

Image Credit: Canva

ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിങ്ങനെ, ഈ ഊർജ്ജത്തിൻ്റെ ഭൂരിഭാഗവും പഞ്ചസാരയുടെ രൂപത്തിലാണെങ്കിലും ധാരാളം നാരുകളും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കാരണം.

Image Credit: Canva

കണ്ണുകളുടെ ആരോഗ്യം നശിപ്പിക്കുന്ന മാക്യുലർ ഡീജനറേഷൻ്റെ സാധ്യതകളെ ഗണ്യമായി കുറയ്ക്കുന്നതിനുള്ള കഴിവിന് പേരുകേട്ട കരോട്ടിനോയിഡുകളും ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

Image Credit: Canva

മറ്റു ഡ്രൈ ഫ്രൂട്ട്സുമായി താരതമ്യം ചെയ്യുമ്പോള്‍, ആൻ്റിഓക്‌സിഡൻ്റുകളുടെ സാന്ദ്രത ഇതില്‍ വളരെയധികം കൂടുതലാണ്.

Image Credit: Canva

ഗർഭിണികളായ സ്ത്രീകളുടെ ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് പ്രസവസമയത്തെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Image Credit: Canva

ഉയര്‍ന്ന അളവില്‍ ഇരുമ്പും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ചയും മുടികൊഴിച്ചിലും തടയാനും ഈന്തപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കും

Image Credit: Canva