നെയ്യിന്‍റെ നിറം എന്താണ്, നെയ്യില്‍ മായം ഉണ്ടോ?

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam 63fnd8843ta3jv1rlj94bou9q6 detection-of-adulteration-in-ghee 5u1ncv3ki31hce86jllvsv9m7h

കറികള്‍ മുതല്‍ മധുരപലഹാരങ്ങള്‍ വരെ നൂറുകണക്കിന് വിഭവങ്ങളില്‍ നെയ്യ് ഉപയോഗിക്കുന്നു..

Image Credit: Canva

ശുദ്ധമായ നെയ്യിൻ്റെ യഥാർഥ നിറം മഞ്ഞയോ സ്വർണ്ണനിറമോ ആണ്.

Image Credit: Canva

നെയ്യ് ഉടനടി ഉരുകി ഇരുണ്ട തവിട്ട് നിറമാകുകയാണെങ്കിൽ, അത് ശുദ്ധമാണ്

Image Credit: Canva

മായമായി വെളിച്ചെണ്ണ ചേര്‍ത്തിട്ടുണ്ട് എങ്കില്‍, കുറച്ച് സമയത്തിന് ശേഷം, വെളിച്ചെണ്ണയും നെയ്യും വെവ്വേറെ പാളികളായി പിരിയും

Image Credit: Canva

കൈപ്പത്തിയിൽ ഒരു സ്പൂൺ നെയ്യ് വയ്ക്കുക. കുറച്ചു സമയത്തിന് ശേഷം ഇത് ഉരുകുന്നുണ്ട് എങ്കില്‍ നെയ്യ് ശുദ്ധമാണ്,

Image Credit: Canva

ഒരു ടെസ്റ്റ് ട്യൂബിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി രാസപരിശോധന നടത്താം

Image Credit: Canva