പഴങ്ങൾക്കൊപ്പം പച്ചക്കറികൾ കൂടി ചേർത്ത് സാലഡുകൾ തയാറാക്കുമ്പോൾ ദഹനം സുഗമമാകുകയില്ല.
പാല് ചേരുന്ന പാനീയങ്ങൾക്കൊപ്പം എണ്ണയിൽ വറുത്തെടുത്തവ കഴിക്കുകയെ ചെയ്യരുത്.
പറാത്തയും തൈരും ഇണപിരിയാത്ത കോമ്പിനേഷൻ ആണെങ്കിലും ഇവ ഒരുമിച്ച് കഴിക്കുന്നത് വയറിനു അസ്വസ്ഥതകൾ ഉണ്ടാക്കും
വാഴപ്പഴവും ആപ്പിളും ഒരുമിച്ചു കഴിക്കരുത്. ആപ്പിൾ സബ് - അസിഡിക് ആണ്
പാല് ചേർത്ത് തയാറാക്കുന്ന ചായ ഒഴിവാക്കുന്നതാണ് ഉചിതം
കുടലിനെയിതു പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ദഹനപ്രശ്‍നങ്ങളും ഉണ്ടാകും.