ഫ്‌ളാക്‌സ് സീഡുകൾ കഴിക്കുന്നത് ആരോഗ്യത്തിനു അത്യുത്തമമാണ്.

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 5a2t2ub56gqup1t98k5rmdnqr4

ശരീരഭാരം നിയന്ത്രിക്കാനും ചണവിത്തുകൾ കുതിർത്തു വച്ച വെള്ളം കുടിച്ചാൽ മതിയാകും.

Image Credit: Canva

. ചണവിത്തുകൾ കുതിർത്തുവെച്ച വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തും

Image Credit: Canva

ചർമാരോഗ്യത്തിന് സഹായകമായ ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റു ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ്

Image Credit: Canva

മൽസ്യത്തിൽ നിന്നും ശരീരത്തിന് ലഭ്യമാകുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ചണവിത്തിലും ഫ്‌ളാക്‌സ് സീഡ് ഓയിലിലുമുണ്ട്

Image Credit: Canva

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പടുത്താനും ചണവിത്തുകൾ കുതിർത്തു വെച്ച വെള്ളം അതിരാവിലെ കുടിച്ചാൽ മതിയാകും.

Image Credit: Canva

കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ചണവിത്തുകൾക്കു കഴിയും

Image Credit: Canva