ഉള്ളി കരിഞ്ഞുപോകാതെ പൊരിച്ചെടുക്കാം

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam 65ig6k04ppnt1n6f12tjst2t9q 4760isires1136aml4a5mh25gk tips-for-perfectly-frying-onions-for-biryani

ആദ്യം ഉള്ളി എടുത്ത് അതിന്‍റെ മുകള്‍വശവും താഴ്ഭാഗവും ചെത്തിക്കളയുക. തൊലി കളഞ്ഞ് വൃത്തിയാക്കുക..

Image Credit: Canva

സവാള രണ്ട് ഭാഗങ്ങളായി മുറിച്ച് ഒരേ കനത്തില്‍ അരിഞ്ഞെടുക്കുക. ഇതിനായി കത്തിയോ ഗ്രേറ്ററോ ഉപയോഗിക്കാം.

Image Credit: Canva

ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഈ സവാള കുറച്ചുകുറച്ചായി ഇടുക. എണ്ണ നന്നായി ചൂടായ ശേഷം മാത്രമേ അതിലേക്ക് ഉള്ളി ഇടാവൂ.

Image Credit: Canva

ഉള്ളി കൂടുതല്‍ എണ്ണ കുടിക്കും. ഉള്ളി ഇട്ട ശേഷം മീഡിയം അല്ലെങ്കില്‍ ഹൈ ഫ്ലെയിമില്‍ മാത്രം ഉള്ളി പൊരിക്കുക.

Image Credit: Canva

ഉള്ളി കഷ്ണങ്ങൾ ബ്രൗൺ നിറമാകാൻ തുടങ്ങുമ്പോൾ, എല്ലാ കഷ്ണങ്ങളും തുല്യമായി ബ്രൗൺ നിറമാകുന്ന തരത്തിൽ ഇളക്കുക.

Image Credit: Canva

ഉള്ളി ഇളം സ്വര്‍ണ്ണനിറമാകുമ്പോള്‍ തന്നെ അടുപ്പത്ത് നിന്നും കോരിയെടുത്ത് ഒരു പേപ്പര്‍ ടവ്വലില്‍ തുല്യമായി പരത്തുക. ഇത് കുറച്ചു കഴിയുമ്പോള്‍ കുറച്ചു കൂടി കടും നിറമാകും. അത് കണക്കാക്കി വേണം ഉള്ളി കോരിയെടുക്കാന്‍.

Image Credit: Canva