ബോംബെ ബർഗർ' വടാപാവ് അറിയപ്പെടുന്നു..
പുഴുങ്ങിയ ഉരുളക്കിഴങ്ങ് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്ന വട വച്ച ബ്രെഡ് ബണ്ണ്
കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ട്രീറ്റ് ഫൂഡാണിത്
ഇന്ത്യയിലുടനീളമുള്ള ഭക്ഷണ സ്റ്റാളുകളിലും റെസ്റ്റോറന്റുകളിലും ഒരു സ്പെഷ്യല്‍ വിഭവമാണ് വടാപാവ്
'ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളു'ടെ പട്ടികയിൽ, 19-ാം സ്ഥാനത്താണ് വടാപാവ്.
2024 മാര്‍ച്ചിലെ ഗൈഡിൻ്റെ നിലവിലെ റാങ്കിംഗ് അനുസരിച്ചാണ് ആഗോള അംഗീകാരം
2017 ലെ ഏറ്റവും രുചികരമായ ഭക്ഷണമായി ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും വടപാവിനെ തിരഞ്ഞെടുത്തിരുന്നു