പൂരിയ്ക്ക് നല്ല കിഴങ്ങ് സ്റ്റ്യൂ ഉണ്ടെങ്കിൽ സൂപ്പറാണ്..
വെള്ളത്തില്‍ മുക്കി വേവിച്ചെടുത്തും പൂരി കഴിക്കാം
മാവിലേക്ക് തൈരും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി കുഴയ്ക്കാം
ഈ മാവ് സാധാരണ പൂരി പോലെ പരത്തി എടുക്കാം
ചീനച്ചട്ടിയില്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് പൂരി ഇട്ട് 2-3 മിനിറ്റ് വേവിക്കാം
തിളച്ച വെള്ളത്തില്‍ പൂരി ഇടുമ്പോള്‍ പൊങ്ങി കിടക്കുമ്പോള്‍ കോരിയെടുക്കാം.
പൂരിയിലെ നനവ് മുഴുവന്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കാം
എയര്‍ഫ്രൈയര്‍ 5-6 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. ട്രേയിലേക്ക് ഈ പൂരികള്‍ വച്ച് വേവിച്ചെടുക്കുക