ഈസി ഗ്രിൽഡ് ഫിഷ് ഈസ്റ്റർ സ്പെഷ്യൽ

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam 7gaacte88nnj9bm3rrie1heb2n 2m8uft2lv3nk5vs27ge0q7bb14 grilled-fish-recipe

ഈസ്റ്ററിന് ബീഫും മട്ടനും ചിക്കനും മാത്രമല്ല, ഈസി ഗ്രിൽഡ് ഫിഷ് തയാറാക്കാം

Image Credit: Canva

ഈസ്റ്റർ സ്പെഷലാക്കാൻ സ്വാദേറുന്ന ഒരുപാട് വിഭവങ്ങള്‍ തയാറാക്കാറുണ്ട്.

Image Credit: Canva

തുടക്കക്കാരായ പാചകക്കാർക്കും പരിചയസമ്പന്നരായവർക്കും വളരെ ഈസിയായി തയാറാക്കാം ഗ്രിൽഡ് ഫിഷ്

Image Credit: Canva

വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ,സവാള,ഇഞ്ചി,പച്ചമുളക്,ഉപ്പ്,കുരുമുളക്,മഞ്ഞൾ പൊടി,മുളകുപൊടി,നാരങ്ങയുടെ നീര് മിക്സിയിൽ ചേർത്ത് പേസ്റ്റ് പരുവത്തിന് അരച്ചെടുക്കാം

Image Credit: Canva

മസാല പേസ്റ്റ് മീൻ കഷ്ണങ്ങളിൽ നന്നായി പുരട്ടി 2 മണിക്കൂർ നേരം വയ്ക്കാം

Image Credit: Canva

പാനിൽ എണ്ണ ചൂടാക്കി 2 തണ്ട് കറിവേപ്പില വിതറാം. മാരിനേറ്റ് ചെയ്ത മീൻ കഷണങ്ങൾ ചേർത്ത് നന്നായി പൊരിച്ചെടുക്കാം.

Image Credit: Canva

നല്ല രുചിയൂറും ഗ്രിൽഡ് ഫിഷ് റെഡി.

Image Credit: Canva