ഇനി വെളുത്ത ബ്രെഡ്‌ കഴിക്കാം ആരോഗ്യകരമായി

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 7l0nioagbj7tcc15bqch65aq9d

പ്രമേഹം ഉള്ളവര്‍ക്ക് പൊതുവേ കുറഞ്ഞ ഗ്ലൈസീമിക്‌ സൂചികയുള്ള ഭക്ഷണങ്ങളാണ് ശുപാര്‍ശ ചെയ്യുന്നത്..

Image Credit: Canva

ഉയര്‍ന്ന ഗ്ലൈസീമിക്‌ സൂചികയുള്ളതിനാല്‍ വൈറ്റ് ബ്രെഡ്‌ കഴിക്കുന്നത് നല്ലതല്ല

Image Credit: Canva

വെളുത്ത ബ്രെഡില്‍ പോഷകമൂല്യം വളരെ കുറവാണ്. റിഫൈന്‍ ചെയ്ത മാവാണ് ബ്രെഡ്‌ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

Image Credit: Canva

പ്രമേഹരോഗികള്‍ക്ക് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ വൈറ്റ് ബ്രെഡ്‌ കഴിക്കാം

Image Credit: Canva

ബ്രെഡ്‌ ഫ്രീസ് ചെയ്ത്,ഡിഫ്രോസ്റ്റിന് ശേഷം ഈ ബ്രെഡ്‌ ടോസ്റ്റ് ചെയ്ത് കഴിക്കാം

Image Credit: Canva

തണുപ്പിക്കുമ്പോള്‍ നാരുകളോട് സാമ്യമുള്ള അന്നജം രൂപപ്പെടുന്നതിനാല്‍ ബ്രെഡിന്റെ ഗ്ലൈസെമിക് ഇൻഡക്‌സ് കുറയും

Image Credit: Canva

രക്തത്തിലെ പഞ്ചസാര വർദ്ധിക്കുന്നതിനുള്ള സാധ്യത ലഘൂകരിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും

Image Credit: Canva