ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ചിയ വിത്തുകള്‍

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 5fa5bu5fgf0u0ckntprd5vo3pm

ചിയ വിത്തുകൾ പതിവായി കഴിക്കുന്നത് മെച്ചപ്പെട്ട ദഹനത്തിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു..

Image Credit: Canva

തടി കുറയ്ക്കാൻ ചിയാ സീഡ് ചേർത്ത വിഭവങ്ങൾ നല്ലതാണ്

Image Credit: Canva

രുചിയില്‍ യാതൊരു വിധ വിട്ടുവീഴ്ചകളും ചെയ്യാതെ ചിയ വിത്തുകള്‍ ഉപയോഗിച്ച് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാം.

Image Credit: Canva

ചിയ പുഡ്ഡിങ് തയാറാക്കാം

Image Credit: Canva

സ്മൂത്തികളിലും ഒന്നോ രണ്ടോ സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുന്നത് അതിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും.

Image Credit: Canva

ചിയ വിത്തുകൾ, ഡ്രൈഫ്രൂട്സ്, ഓട്‌സ്, തേൻ എന്നിവ ഒരുമിച്ച് ചേര്‍ത്ത് വീട്ടില്‍ തന്നെ എനർജി ബാറുകൾ തയാറാക്കാം

Image Credit: Canva