വെളുത്ത നിറമുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കാം

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam 2g05hjvdt9cq1g7f3oont284dq common-white-foods-to-avoid-and-their-healthy-alternatives 1vccba2t8sbrnaoti28p4vt444

വെളുത്ത ഭക്ഷണസാധനങ്ങൾ പൊണ്ണത്തടി,പ്രമേഹം,എന്നിങ്ങനെയുള്ള അനാരോഗ്യകരമായ അവസ്ഥകള്‍ക്ക് ഇവ വഴി വെക്കും.

Image Credit: Canva

കിഴങ്ങ് അമിതമായി കഴിച്ചാല്‍, ശരീരഭാരം, പ്രമേഹം എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും

Image Credit: Canva

പ്രമേഹം ഉള്ളവര്‍ക്ക് വൈറ്റ് ബ്രെഡ് ദോഷം ചെയ്യും. പകരം ഹോള്‍ വീറ്റ് ബ്രെഡ്‌ ഉപയോഗിക്കാം.

Image Credit: Canva

വെളുത്ത അരിയ്ക്ക് പകരം ബ്രൗൺ റൈസ്, ക്വിനോവ, ചെറുധാന്യങ്ങള്‍ മുതലായവ ഉപയോഗിക്കാം.

Image Credit: Canva

വെളുത്ത ഉപ്പിന് പകരം പിങ്ക് സാള്‍ട്ട് ഉപയോഗിക്കുന്നത് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്.

Image Credit: Canva

പഞ്ചസാരയ്ക്ക് പകരം മിതമായ അളവില്‍ പഴച്ചാറുകളോ ഈന്തപ്പഴം, ശര്‍ക്കര, തേന്‍ മുതലയവയോ ഉപയോഗിക്കാം.

Image Credit: Canva