പ്രോട്ടീന്‍ കൂടുതല്‍ ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാനും മസില്‍ ബില്‍ഡിംഗിനും പനീര്‍ കഴിക്കുന്നത് നല്ലതാണ്
ശുദ്ധമായ പനീറിന് മിനുസമാർന്ന ഉപരിതലവും വെള്ളയോ അല്ലെങ്കില്‍ ഓഫ് വൈറ്റ് നിറമോ ഉണ്ടാകും.
പനീര്‍ വല്ലാതെ മൃദുവായോ വല്ലാതെ കട്ടിയുള്ളതായോ അനുഭവപ്പെടാന്‍ പാടില്ല.
പുളിച്ച മണമോ രൂക്ഷമായ ദുർഗന്ധമോ ഉണ്ടായാൽ അത് കഴിക്കാന്‍ പാടില്ല.
ശുദ്ധമായ പനീർ വെള്ളത്തില്‍ മുങ്ങുകയും അതേപോലെ തന്നെ ഇരിക്കുകയും ചെയ്യും
ചൂടാക്കുമ്പോൾ ശുദ്ധമായ പനീർ ഈർപ്പം പുറത്ത് വിടുകയും അതിൻ്റെ ആകൃതി നിലനിർത്തുകയും ചെയ്യും,